Lionel Messi and Cristiano Ronaldo will NOT feature | Oneindia Malayalam

2020-08-15 39

ക്രിസ്റ്റ്യാനോ റോണാള്‍ഡോ- ലയണയല്‍ മെസ്സി യുഗത്തില്‍ ഇരു താരങ്ങളും ഇല്ലാതെ ആദ്യ ചാമ്ബ്യന്‍സ് ലീഗ് സെമി ഫൈനലാണ് നടക്കാനിരിക്കുന്നത്. 2005-06 സീസണിന് ശേഷം ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇക്കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ മെസ്സിയും റോണാള്‍ഡോയും ഇല്ലാതെ യുവേഫ ചാമ്ബ്യന്‍സ് ലീഗ് നടന്നിട്ടില്ല.